Lisa Haydon ന്റെ Maternity Photoshoot ശ്രദ്ധേയമാകുന്നു; ചിത്രങ്ങൾ കാണാം

1 /4

ലിസ ഹൈഡന്റെ മൂന്നാമത്തെ കുട്ടിയെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് ലിസയും കുടുംബവും. രണ്ട് ആൺമക്കളാണ് ലിസയ്ക്ക് ഉള്ളത്. ഇപ്പോൾ ലിസയുടെ മറ്റേർണിറ്റി ഫോട്ടോഷൂട്ടാണ് ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ കാണാം.

2 /4

3 /4

4 /4

You May Like

Sponsored by Taboola