Prayaga Martin : ഡാർക്ക് നൈറ്റ്; പുത്തൻ സ്റ്റൈലിൽ എലഗന്റ് ലുക്കുമായി പ്രയാഗ മാർട്ടിൻ

1 /4

ലേഡി ഡാർക്ക് നൈറ്റായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം പ്രയാഗ മാർട്ടിൻ. തികച്ചും വ്യത്യസ്ത ലുക്കിലാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്.

2 /4

അമൽ നീരദിന്റെ സംവിധാനത്തിൽ ഇറങ്ങിയ മാസ്സ് ചിത്രമായ സാഗർ ഏലിയാസ് ജാക്കി റീലോഡ്ഡ് എന്ന സിനിമയിലൂടെയാണ് പ്രയാഗ അഭിനയത്തിലേക്ക് എത്തിയത്.  

3 /4

തുടർന്ന് തമിഴ് സിനിമ രംഗത്തേക്ക് എത്തിയ  പ്രയാഗ ഹൊറർ ചിത്രമായ പിസാസിൽ നായികയായി അഭിനയിക്കുകയും ചെയ്തു. 

4 /4

ഉണ്ണി മുകുന്ദൻ നായകനായ ഒരു മുറൈ വന്ത് പാർത്തായയിലൂടെയാണ് പ്രയാഗ മലയാളത്തിൽ നായികയാവുന്നത്. സിനിമ വലിയ വിജയം നേടിയില്ലെങ്കിലും പ്രയാഗയെ പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു.  ജമാലിന്റെ പുഞ്ചിരി എന്ന സിനിമയിലാണ് ഇപ്പോൾ പ്രയാഗ അഭിനയിക്കുന്നത്.

You May Like

Sponsored by Taboola