Post Office Saving Schemes: പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീമുകൾ; പുതിയ പലിശ നിരക്കുകളും ആനുകൂല്യങ്ങളും അറിയാം

സുരക്ഷിതമായ നിക്ഷേപങ്ങളും വരുമാനവും വാഗ്ദാനം ചെയ്യുന്ന വിവിധ പോസ്റ്റ് ഓഫീസ് സേവിംഗ്സ് പ്ലാനുകൾ ഇന്ത്യൻ തപാൽ വകുപ്പ് വാ​ഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ എല്ലാ തപാൽ ഓഫീസുകളിലും ഇത്തരം നിക്ഷേപ അവസരങ്ങൾ ലഭ്യമാണ്.

  • Jan 23, 2023, 16:43 PM IST

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (നാഷണൽ സേവിങ്സ് സ‍ർട്ടിഫിക്കറ്റ്), സീനിയർ സിറ്റിസൺ, സുകന്യ സമൃദ്ധി തുടങ്ങി നിരവധി സ്കീമുകൾ ഉണ്ട്.

1 /5

പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) വാർഷിക പലിശ നിരക്ക് 7.1 ശതമാനമാണ്. ഏറ്റവും കുറഞ്ഞ ഫീസ് 500 രൂപയും ഒരു സാമ്പത്തിക വർഷത്തിൽ അടയ്ക്കാവുന്ന പരമാവധി തുക 1,50,000 രൂപയുമാണ്.  

2 /5

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കീമിൽ നിക്ഷേപം നടത്തിയാൽ 6.8 ശതമാനം റിട്ടേണ്‍ നല്‍കുന്നു.

3 /5

ഈ പ്ലാനിന്റെ വാർഷിക പലിശ നിരക്ക് എട്ട് ശതമാനം ആണ്. നിക്ഷേപത്തിന്റെ പരമാവധി പരിധി 15 ലക്ഷം രൂപയാണ്.

4 /5

ഈ സ്കീമിന്റെ പലിശ നിരക്ക് 7.6 ശതമാനം വരെയാണ്.

5 /5

ഈ സ്കീമിന്റെ പലിശ നിരക്ക് 7.2 ശതമാനം വരെയാണ്.

You May Like

Sponsored by Taboola