Poornima Indrajith| ഫേസ്ബുക്കും, ഇൻസ്റ്റയുമെല്ലാം പോയിപക്ഷെ പൂർണ്ണിമ ഒരു കാര്യം ചെയ്യുകയായിരുന്നു

പൂർണ്ണിമയുടെ വൈറൽ ചിത്രങ്ങൾ (Poornima Spending Time When Social Media Down)

ആറ് മണിക്കൂർ സാമൂഹിക മാധ്യമങ്ങളെല്ലാം പെട്ടെന്ന് സ്തംഭിച്ചപ്പോൾ ആശങ്കപ്പെട്ടവർ നിരവധി പേരാണ്. ചിലർ സംഭവം അറിഞ്ഞ് പോലും ഇല്ല. എന്നാൽ പെട്ടെന്നെ ജയിലിൽ നിന്ന് പുറത്ത് വന്നതോടെ പലരും മറ്റ് കാര്യങ്ങളിലേക്ക് മാറി. ചിലർ വായന തുടങ്ങി. ചിലർ വീട്ടുകാർക്കൊപ്പം ഇരുന്നു. പുറത്തേക്ക് ഇറങ്ങി മഴ കണ്ട ആളുകൾ പോലുമുണ്ട്.

എല്ലാം തിരിച്ചെത്തിയ സമയത്താണ് സമയത്താണ് പൂർണ്ണിമ ഇന്ദ്രജിത്ത് ഒരു പോസ്റ്റിടുന്നത്. ഇൻസ്റ്റ പോയി,ഫേസ്ബുക്ക് പോയി,വാട്സാപ്പ് പോയി ഇപ്പോൾ ട്വിറ്റർ( Instagram down ,Facebook down, Whatsaap down Meanwhile Twitter) എന്ന അടിക്കുറിപ്പോടെ പൊട്ടിച്ചിരിക്കുന്ന തൻറെ ചിത്രങ്ങളാണ് പൂർണ്ണിമ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

1 /5

Credit: Poornima Indrajith Facebook

2 /5

Credit: Poornima Indrajith Facebook

3 /5

Credit: Poornima Indrajith Facebook

4 /5

Credit: Poornima Indrajith Facebook

5 /5

Credit: Poornima Indrajith Facebook

You May Like

Sponsored by Taboola