Argentina: തടാകം പിങ്ക് നിറമായി; കാരണം അറിഞ്ഞതോടെ ആശങ്ക

ഇത് അപകടമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

  • Jul 26, 2021, 20:43 PM IST

രാസമാലിന്യങ്ങൾ കലർന്നതിനെ തുടർന്നാണ് അർജന്റീനയിലെ തെക്കന്‍ പാറ്റഗോണിയ മേഖലയിലെ തടാകം പൂര്‍ണമായും പിങ്ക് നിറമായി മാറിയത്. 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola