Shivani Narayanan: കറുപ്പിനഴക്.. കറുപ്പിൽ തിളങ്ങി ശിവാനി നാരായണൻ, ചിത്രങ്ങൾ വൈറലാകുന്നു

തമിഴകത്തിന്റെ മിന്നും താരമാണ് ശിവാനി നാരായണൻ. നടിയും മോഡലുമായ താരം തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ ഏറെ ശ്രദ്ധേയയാണ്.  ശേഷം നിരവധി അവസരങ്ങൾ ശിവാനിയെ തേടിയെത്തിയിട്ടുണ്ട്. താരത്തിന് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്.  

1 /5

ഡബ്സ്മാഷിലും ടിക് ടോക്കിലും ശിവാനിക്ക് വൻ ആരാധക പിന്തുണയാണുള്ളത്. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുകയാണ്. തമിഴ് ടിവി ഷോകളിലും ശിവാനി നിറസാന്നിധ്യമാണ്. 

2 /5

താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലായി മാറിയിരിക്കുകയാണ്.  

3 /5

സോഷ്യൽ മീഡിയയിലും ശിവാനിയ്ക്ക് വലിയ ആരാധക പിന്തുണയാണ് ഉള്ളത്.

4 /5

അഭിനയത്തിലേക്ക് വരാൻ ഏറെ ആഗ്രഹിച്ചിരുന്ന ശിവാനി തന്റെ ഹയർ സ്റ്റഡീസ് പൂർത്തിയാക്കിയ ശേഷം മോഡലിങ് രംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു.

5 /5

നടിയാവണമെന്ന വലിയ ആഗ്രഹം കുട്ടിക്കാലം മുതൽക്കേ ശിവാനിക്കൊപ്പമുണ്ടായിരുന്നു. 

You May Like

Sponsored by Taboola