Monalisa യുടെ ബാക്ക്ലെസ് ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമാകുന്നു..

ഭോജ്പുരി സിനിമയിലെ ലേഡി സൂപ്പർസ്റ്റാറും സീരിയൽ നടിയുമായ മോണാലിസ എല്ലാ ദിവസവും തന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.  ഇവയൊക്കെ വാർത്തകളിൽ ഇടം നേടാറുമുണ്ട്. ഇപ്പോൾ മോണാലിസ പോസ്റ്റുചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.

 

1 /6

നടി മൊണാലിസ ബാക്ക്‌ലെസ് ഫോട്ടോകൾ ഉൾപ്പെടെ നിരവധി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. മോണാലിസയുടെ ഗ്ലാമറസ് അവതാരം ആരാധകർക്ക് ഏറെ ഇഷ്ടമാണ്. (Photo courtesy: Instagram @ Monalisa)

2 /6

ബാക്ക്‌ലെസ് ഫ്ലോറൽ ക്രോപ്പ് ടോപ്പും പാലാജോ പാന്റും മോണാലിസ ധരിച്ചിട്ടുണ്ട്. Ramoji Film City യുടെ പാർക്കിൽ നിൽക്കുന്ന മോണാലിസ നിരവധി പോസുകൾ പങ്കുവെച്ചിട്ടുണ്ട്.(Photo courtesy: Instagram @ Monalisa)

3 /6

ഈ ചിത്രത്തിന്റെ അടിക്കുറിപ്പിൽ മോണാലിസ വളരെ ഗംഭീരമായ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. അവർ കുറിച്ചത് '1000 ചുവടുകളുടെ യാത്ര ആരംഭിക്കുന്നത് ഒരു ചുവട് മുന്നോട്ട് വച്ചാണ്'. (Photo courtesy: Instagram @ Monalisa)

4 /6

മോണാലിസയുടെ ചിത്രങ്ങൾ ഓരോന്നും ഒന്നിനൊന്ന് സുന്ദരമായിരുന്നു. (Photo courtesy: Instagram @ Monalisa)

5 /6

ഭോജ്പുരി നടിയാണ് മോണാലിസ, ബിഗ് ബോസ് വീട്ടിൽ നിന്ന് പ്രശസ്തി നേടി. (Photo courtesy: Instagram @ Monalisa)

6 /6

മോനാലിസയെ ഈ ദിവസങ്ങളിൽ 'നമക് ഇഷ്ക് കാ' എന്ന ടിവി ഷോയിൽ കാണുന്നു.(Photo courtesy: Instagram @ Monalisa)

You May Like

Sponsored by Taboola