Pearle Maaney: വയറ്റിൽ ഉമ്മവെച്ച് നില, പുഞ്ചിരിച്ച് പേളി;ജസ്റ്റ് പ്രഗ്നൻറ് വൈബ്സ്

താൻ മൂന്ന് മാസം ഗർഭിണി ആണെന്നും പേളി പോസ്റ്റ് ചെയ്തിരുന്നു

1 /7

താൻ രണ്ടാമതും അമ്മയാവൻ ഒരുങ്ങുകയാണെന്ന് സോഷ്യൽ മീഡിയയിൽ അറിയിച്ചിരിക്കുകയാണ് പേളി മാണി

2 /7

സ്ബുക്കിലാണ് പേളി ഇത് സംബന്ധിച്ച് പോസ്റ്റ് ചെയ്തത്

3 /7

അമ്മയുടെ വയറ്റിൽ കുഞ്ഞുവാവ ഡാഡിയുടെ വയറ്റിൽ ദോശ എന്ന നിലയുടെ കമൻറാണ് പേളി ക്യാപ്ഷനായി ഇട്ടത്

4 /7

താൻ മൂന്ന് മാസം ഗർഭിണി ആണെന്നും പേളി പോസ്റ്റ് ചെയ്തിരുന്നു.

5 /7

ചിത്രങ്ങൾ അതിവേഗം വൈറലായി

6 /7

ഇപ്പോളിതാ വയറ്റിൽ ഉമ്മ വെക്കുന്ന ശ്രീനിഷിൻറെയും നിലയുടെയും ചിത്രങ്ങളാണ് താരം പുറത്ത് വിട്ടത്

7 /7

നിരവധി പേരാണ് ആശംസ അറിയിച്ചത്

You May Like

Sponsored by Taboola