Pearle Maaney: ഗർഭം ആല്ല, മൂന്ന് വർഷത്തേക്കുള്ള കണ്ടൻറ് ആണ്, പേളിയുടെ പോസ്റ്റിന് താഴെ കമൻറുകളുടെ പ്രളയം

1 /7

താൻ രണ്ടാമതും ഗർഭിണിയാണെന്നാണ് പേളി മാണി സാമൂഹിക മാധ്യമങ്ങളിൽ അറിയിച്ചത്. വീണ്ടും സോഷ്യൽ മീഡിയയിൽ ഇത് ചർച്ചക്കാണ് വഴിവെച്ചത്

2 /7

എന്നാൽ കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇതും കണ്ടൻറാക്കാനുള്ള പരിപാടിയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ വരുന്ന കമൻറ്

3 /7

ഗെറ്റ് റെഡി ഗയ്സ് ഒരു വർഷത്തേക്കുള്ള കണ്ടൻറായി എന്നായിരുന്നു ആദ്യം എത്തിയ കമൻറുകളിലൊന്ന്

4 /7

നിറ വയറുമായി പേളി, കണ്ടാൽ നിങ്ങൾ ഞെട്ടും.. ശ്രീനി ഒളിവിൽ എന്ന് ചില ഫാൻ പേജുകളിൽ നിന്നും കമൻറുകൾ വന്നു.

5 /7

ഇതിനിടയിൽ ചിലർ ഓണ്‍ ലൈൻ മാധ്യമങ്ങളെയും കുറ്റം പറയുന്നുണ്ടായിരുന്നു.  

6 /7

എന്നാൽ തനിക്കെതിരെ വന്ന ഒരു കമൻറിന് പോലും പേളി മാണി മറുപടി പറഞ്ഞിട്ടില്ല

7 /7

ഇതൊക്കെയാണെങ്കിലും നല്ല കമൻറുകളും ഇതിലുണ്ട്. ഇളയ നിലാ എന്നാണൊരാൾ പേളിയുടെ അനൗണ്‍സ്‌മെന്റ്‌ പോസ്റ്റിനിട്ട കമൻറ്  

You May Like

Sponsored by Taboola