Parvathy Thiruvothu: വ്യത്യസ്ത ഭാവങ്ങളുമായി പാർവതി; പുത്തൻ ചിത്രങ്ങൾ കാണാം

മോളിവുഡിലെ പ്രമുഖ നടിമാരിലൊരാളാണ് പാര്‍വതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളികളുടെ മനസിലിടം നേടാൻ പാർവതിയ്ക്ക് കഴിഞ്ഞു.

 

Parvathy Thiruvothu lates photos: മലയാളി പ്രേക്ഷകർക്ക് ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ പാര്‍വതി ഇതിനോടകം തന്നെ അവതരിപ്പിച്ചു കഴിഞ്ഞു. 

1 /7

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും പാര്‍വതി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.   

2 /7

ടെലിവിഷന്‍ ചാനൽ അവതാരികയായാണ് പാര്‍വതി കരിയറിന് തുടക്കമിട്ടത്.   

3 /7

ഔട്ട് ഓഫ് സിലബസ് (2008) എന്ന ചിത്രത്തിലൂടെയായിരുന്നു പാര്‍വതിയുടെ അരങ്ങേറ്റം.  

4 /7

നോട്ട്ബുക്ക് (2006) എന്ന സിനിമയിലെ പാർവതിയുടെ പ്രകടനം കൈയ്യടി നേടി.  

5 /7

പാര്‍വതി കന്നഡ ചിത്രമായ മിലാനയിലാണ് ആദ്യമായി നായികയാകുന്നത്.  

6 /7

സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ് പാർവതി.  

7 /7

തന്റെ നിലപാടുകൾ ഉറക്കെ പറയാൻ പാർവതി എവിടെയും മടി കാണിക്കാറില്ല.

You May Like

Sponsored by Taboola