Para Commandos: ഇന്ത്യൻ സൈന്യത്തിന്റെ വജ്രായുധം,കാണാം ചിത്രങ്ങൾ

ഇന്ത്യൻ സൈന്യത്തിന്റെ സ്പെഷ്യൽ ഒാപ്പറേഷൻസ് യൂണിറ്റുകളാണ് പരാ സെപെഷ്യൽ ഫോഴ്സസ്

ഇന്ത്യൻ സൈന്യത്തിന്റെ സ്പെഷ്യൽ ഒാപ്പറേഷൻസ് യൂണിറ്റുകളാണ് പരാ സെപെഷ്യൽ ഫോഴ്സസ്. ബാം​ഗ്ലൂർ ആസ്ഥാനമായുള്ള പാരാച്യൂട്ട് റെജിമെന്റിന് കീഴിലാണ് ഇവരുള്ളത്. ബന്ദികളെ മോചിപ്പിക്കൽ,ത്രീവ്രവാദവിരുദ്ധ ഒാപ്പറേഷനുകൾ,​ഗറില്ലാ യുദ്ധങ്ങൾ തുടങ്ങി എന്തിനും പോന്നവരാണ് പാരാകമാണ്ടോസ്.കരയിലും,െവള്ളത്തിലും,ആകാശത്തും ഒരു പോലെ ദൗത്യങ്ങൾ ഏറ്റെടുക്കാൻ ഇവർക്ക് പ്രത്യേകം പരിശീലനം ലഭിച്ചിട്ടുണ്ട്. സൈന്യത്തിൽ നിന്നും,നേരിട്ടും പാരാകമാണ്ടോസിനെ തിരഞ്ഞെടുക്കുന്നുണ്ട്. 90 ദിവസമുള്ള അതി കഠിനമായ പരിശീലനം പാസ്സാകുന്നവരാണ് പാരാകമാണ്ടോ ആകുന്നത്. ഇന്ത്യയുടെ സർജിക്കൽ സ്ട്രേക്ക് നടത്തിയത് പാരാകമാണ്ടോസാണ്

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola