Astro Tips: ലക്ഷ്മിദേവിക്ക് ഇത് സമർപ്പിച്ചാൽ സമ്പത്ത് കുമിഞ്ഞുകൂടും; ദേവിയുടെ അനു​ഗ്രഹം നിങ്ങളെ സമ്പന്നരാക്കും

ലക്ഷ്മിദേവിയെ സമ്പത്തിൻറെ ദേവതയായാണ് കാണുന്നത്. ലക്ഷ്മീദേവിയെ ആരാധിക്കുന്ന ഭക്തർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല.

  • May 25, 2024, 13:55 PM IST
1 /5

ലക്ഷ്മീ ദേവിക്ക് മല്ലിയിലയോ മല്ലിയോ സമർപ്പിക്കുന്നത് വീട്ടിൽ സന്തോഷം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് സമ്പത്തിൻറെ ദേവതയായ ലക്ഷ്മീ ദേവിയുടെ അനുഗ്രഹം നിങ്ങൾക്ക് നൽകും.

2 /5

ലക്ഷ്മിദേവിയുടെ പാദങ്ങളിൽ മല്ലിയില അർപ്പിച്ച ശേഷം ചുവന്ന തുണിയിൽ കെട്ടി സുരക്ഷിതമായ സ്ഥലത്തോ പണം സൂക്ഷിക്കുന്ന അലമാരയിലോ സൂക്ഷിക്കുക. നിങ്ങൾക്ക് ഒരിക്കലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാകില്ല.

3 /5

ലക്ഷ്മിദേവിക്ക് സമർപ്പിച്ച മല്ലി സൂക്ഷിക്കുന്നത് പുതിയ വരുമാന സ്രോതസുകൾ സൃഷ്ടിക്കാൻ സഹായിക്കും. ഇത് സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കും.

4 /5

കടങ്ങൾ വർധിക്കുകയും സാമ്പത്തിക ബാധ്യതകൾ തീരാതിരിക്കുകയുമാണെങ്കിൽ ലക്ഷ്മിദേവിക്ക് മല്ലിയില സമർപ്പിക്കുക. ഇത് നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കും.

5 /5

നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുകയോ ഭാര്യാഭർത്താക്കന്മാർ തമ്മിൽ തർക്കങ്ങൾ ഉണ്ടാകുകയോ ചെയ്താൽ എല്ലാ വെള്ളിയാഴ്ചയും ലക്ഷ്മീദേവിക്ക് മല്ലിയില സമർപ്പിക്കുക. ഇത് ദാമ്പത്യ ജീവിതത്തിൽ സന്തോഷം കൊണ്ടുവരും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola