ചിക്കൻകാരി സാരിയിൽ രാജകീയതയുടെ പ്രതീകമായി Nora Fatehi; ചിത്രങ്ങൾ കാണാം

1 /4

എത്തനിക് ഡ്രെസ്സിൽ രാജകീയമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം നോറ ഫത്തേഹി. ബീജ് കളർ  ചിക്കൻകാരി  സാരിയിലാണ് താരം എത്തിയത്. ഒപ്പം രാജകീയത എടുത്ത് കാണിക്കുന്ന ആഭരണങ്ങളും നോറയെ അതിസുന്ദരിയാക്കി; ചിത്രങ്ങൾ കാണാം.

2 /4

3 /4

4 /4

You May Like

Sponsored by Taboola