Nora Fatehi: അസ്തമയ സൂര്യനോട് സല്ലപിച്ച്‌ നോറ ഫത്തേഹി, ബീച്ച് ചിത്രങ്ങള്‍ വൈറല്‍

നടിയും നര്‍ത്തകിയുമായ നോറ ഫതേഹി തന്‍റെ സെക്‌സി സ്റ്റൈലിംഗിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്നതിൽ എന്നും മുന്‍പിലാണ്.  

നടിയും നര്‍ത്തകിയുമായ നോറ ഫതേഹി തന്‍റെ സെക്‌സി സ്റ്റൈലിംഗിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്നതിൽ എന്നും മുന്‍പിലാണ്.  

1 /7

സോഷ്യല്‍ മീഡിയയുടെ ഹരമാണ് Nora Fatehi. Nora Fatehiയുടെ ആരാധകരുടെ എണ്ണം ദിവസം തോറുമാണ്  വര്‍ദ്ധിക്കുന്നത്.   

2 /7

നര്‍ത്തകിയായ നോറ Fitnessന് ഏറെ പ്രാധാന്യം നല്‍കുന്ന താരമാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ താരം തന്‍റെ പുതിയ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്.   

3 /7

വസ്ത്ര ധാരണത്തിലും ഫോട്ടോഷൂട്ടിലും പുതിയ പരീക്ഷണങ്ങള്‍ നടത്തുക എന്നത് താരത്തിന്‍റെ ഹോബിയാണ്.   Hotness Queen എന്നാണ് നോറ ഫതേഹി (Nora Fatehi) അറിയപ്പെടുന്നത്.  

4 /7

താരത്തിന്‍റെ നൃത്തത്തിലുപരി അവരുടെ  stylish sexy outfit ആണ് ആരാധകര്‍ക്ക്  പ്രിയം. 

5 /7

അടുത്തിടെ  പുറത്തുവന്ന  താരത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിയ്ക്കുകയാണ്. അതിന് കാരണമുണ്ട്.

6 /7

ബീച്ചില്‍ അസ്തമയ സൂര്യനോട് സല്ലപിക്കുന്ന ചിത്രങ്ങളാണ്‌ അവ. അസ്തമയ സൂര്യന്‍റെ കിരണങ്ങളാല്‍ തിളങ്ങുന്ന നോറയുടെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായത്. 

7 /7

നോറയുടെ തകപ്പന്‍ ചിത്രങ്ങള്‍ ആരാധകരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. 

You May Like

Sponsored by Taboola