ഘട്ട്കോപാറിൽ നിന്നും കല്യാണിലേക്കുള്ള ട്രെയിനിലാണ് കേന്ദ്ര ധനകാര്യമന്ത്രി സന്ദർശനം നടത്തിയത്
ഘട്ട്കോപാറിൽ നിന്നും കല്യാണിലേക്കുള്ള ട്രെയിനിലാണ് കേന്ദ്ര ധനകാര്യമന്ത്രി സന്ദർശനം നടത്തിയത്
നിർമൽ സീതാരാമൻ ട്രെയിനിലെ മറ്റ് യാത്രക്കാരോട് സംസാരിക്കുകയും ചെയ്തു.
അവർക്കൊപ്പം മന്ത്രി ഫോട്ടോയെടുക്കുകയും ചെയ്തു.
പ്രതിദിനം 60 ലക്ഷം പേരാണ് മുംബൈ ലോക്കൽ ട്രെയിനിലൂടെ യാത്ര ചെയ്യുന്നത്