തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിലാണ് നിഖില ചിത്രങ്ങൾ പങ്കുവെച്ചത്.
My happy season എന്നാണ് നിഖില വിമൽ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
@jibinartist @plan.b.action ആണ് നിഖിലയുടെ ഈ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
@styledbysmiji ആണ് നിഖിലയ്ക്ക് ഈ ലുക്ക് നൽകിയിരിക്കുന്നത്. @unnips താരത്തിനെ മേക്കപ്പ് ചെയ്തിരിക്കുന്നത്.
@silpaa.in ല് നിന്നാണ് നിഖില ഈ അതിമനോഹരമായ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.
@goodwillcollectionskerala ൽ നിന്നാണ് നിഖില ഈ ഔട്ട്ഫിറ്റിന് അനുയോജ്യമായ മനോഹരമായ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിഖില വിമൽ. ഗുരുവായൂർ അമ്പല നടയിലാണ് അടുത്തായി ഇറങ്ങിയ ചിത്രം,.