Nikhila Vimal: സിറ്റ് പ്രിട്ടി...! നിഖിലയുടെ ചിത്രങ്ങൾ കാണാം

തന്റെ സോഷ്യൽമീ‍ഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.

Sit pretty എന്നാണ് നിഖില ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ‌

 

1 /5

@plan.b.actions @jibinartist ആണ് നിഖിലയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.  

2 /5

@zebein.india ൽ നിന്നാണ് നിഖില ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.   

3 /5

@femy_antony__ ആണ് നിഖിലയ്ക്ക് ഈ ലുക്കിന് വേണ്ടി ക്യാമറയിൽ പകർത്തിയത്.  

4 /5

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിഖില.  

5 /5

​ഗുരുവായൂരമ്പല നടയിലാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. 

You May Like

Sponsored by Taboola