Nazriya Nazim : പിങ്ക് ലെഹങ്കയിൽ ക്യൂട്ടായി നസ്രിയ; ചിത്രങ്ങൾ കാണാം

1 /5

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് നസ്രിയ നാസിം. ഇപ്പോൾ പിങ്ക് ലഹങ്കയിൽ ക്യൂട്ടായി എത്തിയിരിക്കുകയാണ് താരം. 

2 /5

ബാലതാരമായി സിനിമയിലെത്തി മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയ താരമാണ് നസ്രിയ.

3 /5

ഇപ്പോൾ നസ്രിയയുടെ ആദ്യ തെലുഗു ചിത്രം തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

4 /5

ആണ്ടേ സുന്ദരാനികി  എന്നാ ചിത്രമാണ് നിലവിൽ പ്രദർശനം തുടരുന്നത്

5 /5

ചിത്രത്തിൽ നാനിയാണ് നായകനായി എത്തിയത്. 

You May Like

Sponsored by Taboola