Nayanthara Vignesh Shivan: തായ്ലൻഡിൽ ഹണിമൂൺ ആഘോഷിച്ച് നയൻതാരയും വിഘ്നേഷ് ശിവനും- ചിത്രങ്ങൾ

തെന്നിന്ത്യൻ നടി നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം മഹാബലിപുരത്തെ സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു. വിവാഹം കഴിഞ്ഞ് ദമ്പതികൾ തിരുപ്പതി ക്ഷേത്ര ദർശനത്തിനാണ് പോയത്. താരദമ്പതികൾ തായ്ലൻഡിലാണ് ഹണിമൂൺ ആഘോഷിക്കുന്നത്. തായ്ലൻഡിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങൾ വിഘ്നേഷ് ശിവൻ പങ്കുവച്ചിരുന്നു.

  • Jun 23, 2022, 14:52 PM IST
1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola