Navya Nair: എല​ഗന്റ് ലുക്കിൽ നവ്യ നായർ...! ചിത്രങ്ങൾ കാണാം

ചുരിദാർ അണിഞ്ഞ നവ്യാനായരുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബ്ലാക്ക് നിറത്തിലുള്ള ഔട്ട്ഫിറ്റ് ആണ് താരം അണിഞ്ഞിരിക്കുന്നത്. 

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. 

1 /5

സോഷ്യല് മീഡിയില് സജീവമായ നവ്യ നായർ തന്റെ ജീവിതത്തിലെ എല്ലാം സന്തോഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

2 /5

ഇൻസ്റ്റ​ഗ്രാമിൽ ഒരു മില്ല്യണിലധികം ഫോളോവേഴ്സ് ആണ് നവ്യ നായർക്ക് ഉള്ളത്.   

3 /5

തന്റെ ഔട്ട്ഫിറ്റുകളുടെ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന നടിയാണ് നവ്യ നായർ. ഇടയ്ക്കിടെ പുത്തൻ ലുക്കിൽ ഫോട്ടോഷൂട്ട് നടത്താറുണ്ട്. 

4 /5

നവ്യ നായരുടെ വസ്ത്രങ്ങളെല്ലാം തന്നെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുന്നവയാണ്. അത്തരത്തിലുള്ള ഔട്ട് ലുക്കുകളാണ് താരം തിരഞ്ഞെടുക്കുക. 

5 /5

സാരിയുടെ ഒരു വലിയ കളക്ഷൻ തന്നെ കയ്യിലുള്ള നവ്യ നായർ ഈ അടുത്ത് തന്റെ സാരിയെല്ലാം ഇൻസ്റ്റ​ഗ്രാമിലൂടെ വിൽപ്പന നടത്തിയിരുന്നു. 

You May Like

Sponsored by Taboola