Navya Nair: സോളോ യാത്ര ആസ്വദിക്കുന്നുവെന്ന് നവ്യ നായർ; അപ്പോ ഫോട്ടോ എടുത്തതാരെന്ന് ആരാധകർ

Courtesy: Navya Nair/Instagram

Embarking on a solo journey...എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ

 

1 /5

ഒറ്റയ്ക്കുള്ള തന്റെ യാത്ര ഏറെ ആസ്വധിക്കുന്നുവെന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.   

2 /5

എങ്കിൽ പിന്നെ ഈ ഫോട്ടോ എടുത്തത് ആരാണെന്നായി ആരാധകർ. നിരവധി പേരാണ് നവ്യയുടെ ചിത്രങ്ങളോട് ഇതിനകം തന്നെ പ്രതികരിച്ചിരിക്കുന്നത്.   

3 /5

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ.   

4 /5

നന്ദനം എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ തുടക്കം കുറിക്കുന്നത്.   

5 /5

പിന്നീട് മലയാള സിനിമയിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രം ചെയ്തു. 

You May Like

Sponsored by Taboola