Mouni Roy: വേറിട്ട ലുക്കുകൾ, സ്റ്റൈലൻ പോസുകൾ; മൗനി റോയിയുടെ കിടിലൻ ചിത്രങ്ങൾ കാണാം

ബോളിവുഡിലെ തിരക്കേറിയ നടിമാരിൽ ഒരാളാണ് മൗനി റോയ്. പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ സ്വദേശിയായ മൗനി ടെലിവിഷൻ സീരിയലുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 

Mouni Roy latest photos: നാടകത്തിലൂടെയാണ് മൗനി റോയ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് സീരിയലുകളിൽ അഭിനയിച്ചു.  

1 /5

ടെലിവിഷൻ സീരിയലുകളിലൂടെ ​ഗംഭീരമായ പ്രകടനങ്ങൾ പുറത്തെടുത്ത ശേഷമാണ് മൗനി റോയ് സിനിമയിലെത്തിയത്. 

2 /5

ബാലാജി പ്രൊഡക്ഷൻസിന്റെ 'നാഗിൻ' സീരീസാണ് മൗനിയുടെ കരിയറിൽ വഴിത്തിരിവായത്.

3 /5

റോമിയോ ഇക്ബർ വാൾട്ടർ, ഗോൾഡ് തുടങ്ങിയ ചിത്രങ്ങളിൽ മൗനി റോയ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

4 /5

രൺബീർ കപൂ‍ർ നായകനായെത്തിയ സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം ബ്രഹ്‌മാസ്ത്രയിലും മൗനി ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.

5 /5

മലയാളിയായ സൂരജ് നമ്പ്യാരാണ് മൗനിയുടെ ഭർത്താവ്. കേരളത്തിലെ ആചാരപ്രകാരം ഗോവയിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്.

You May Like

Sponsored by Taboola