Mouni Roy: ദുബായിൽ മിന്നിത്തിളങ്ങി മൗനി റോയ്‌; ബ്യൂട്ടി ക്വീൻ എന്ന് ആരാധകർ

ബോളിവുഡിലെ പ്രമുഖ നടിമാരിലൊരാളാണ് മൗനി റോയ്. പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ സ്വദേശിയായ മൗനി ഇന്ന് ഏറെ തിരക്കേറിയ താരമായി മാറിക്കഴിഞ്ഞു.

 

Mouni Roy latest photos: സിനിമയിലെത്തും മുമ്പ് തന്നെ ടെലിവിഷൻ സീരിയലുകളിൽ മൗനി സജീവമായിരുന്നു. 

1 /8

നാടകത്തിലൂടെയാണ് മൗനി റോയ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. 

2 /8

ടെലിവിഷൻ സീരിയലുകളിലെ മികച്ച പ്രകടനമാണ് മൗനിയ്ക്ക് സിനിമയിലേയ്ക്ക് വഴി തുറന്നത്. 

3 /8

ബാലാജി പ്രൊഡക്ഷൻസിന്റെ 'നാഗിൻ' സീരീസ് മൗനിയുടെ കരിയറിൽ വഴിത്തിരിവായി. 

4 /8

രൂപം മാറുന്ന നാ​ഗമായി മൗനി മിനി സ്ക്രീനിൽ നിറഞ്ഞാടി.

5 /8

ഗോൾഡ്, റോമിയോ ഇക്ബർ വാൾട്ടർ തുടങ്ങിയ ചിത്രങ്ങളിൽ മൗനി പ്രധാന കഥാപാത്രമായി എത്തി. 

6 /8

റൺബീ‍ർ-ആലിയ ചിത്രമായ ബ്രഹ്‌മാസ്ത്രയിലും മൗനി ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.

7 /8

ഗോവയിൽ വച്ച് കേരളത്തിലെ ആചാരപ്രകാരം മലയാളിയായ സൂരജ് നമ്പ്യാരെയാണ് മൗനി വിവാഹം കഴിച്ചത്. 

8 /8

മൗനിയുടെ ഫാഷൻ സെൻസ് ആരാധകരെ എപ്പോഴും അമ്പരപ്പിക്കാറുണ്ട്. 

You May Like

Sponsored by Taboola