Mothers Day 2022: ജന്മം നൽകിയാൽ മാത്രമേ ഒരു സ്ത്രീ അമ്മയാകു എന്നുണ്ടോ? മാതൃദിനത്തിലൊരു വ്യത്യസ്ത ഫോട്ടോ ഷൂട്ട്

മാതൃദിനത്തിൽ ഒരു വ്യത്യസ്ത ഫോട്ടോ ഷൂട്ടുമായി എത്തുകയാണ് അരുൺ രാജ്

ജന്മം നൽകിയാൽ മാത്രമേ ഒരു സ്ത്രീ അമ്മയാകു എന്നുണ്ടോ? ഇല്ല, ഒരു സ്ത്രീയിൽ നിന്നും അമ്മയിലേക്കുള്ള ദൂരം അത്രയും വലുതാണ്. അവളുടെ സ്വപ്‌നങ്ങൾ, കാഴ്ച്ചപ്പാടുകൾ, ആഗ്രഹങ്ങൾ എല്ലാം വ്യത്യസ്തമാണ്..ഉദരത്തിൽ ഒരു ജീവനെ പേറുന്നവളും, ഹൃദയത്തിൽ ഒരു ജീവനായി കൊതിക്കുന്നവളും കാണുന്ന സ്വപ്‌നങ്ങൾ ഒന്നാണ്. ഒരുപക്ഷെ ഹൃദയത്തിൽ വേദനയോടെ  ആഗ്രഹങ്ങൾക്ക് ജന്മം നൽകുന്നവളാകും മാതൃത്വത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം. ഒരു കുഞ്ഞിനെ തന്റെ കൈകളിലെറ്റുവാങ്ങുമ്പോൾ അവളനുഭവിക്കുന്ന ആനന്ദം, സന്തോഷം അവ വാക്കുകൾക്കതീതമാണ്..
'അമ്മ ' എന്ന വിളിയിൽ അവളെപ്പോൾ തരളിതയാകുന്ന മറ്റാരും ഉണ്ടാകില്ല ഈ ഭൂമിയിൽ..

1 /15

Direction of Photography : Arun Raj, Cast: Shyna Vishnu Nayana, Kannaki , Remesh Kumar,Caption : Anargha Sanalkumar  

2 /15

3 /15

4 /15

5 /15

6 /15

7 /15

8 /15

9 /15

10 /15

11 /15

12 /15

13 /15

14 /15

15 /15

You May Like

Sponsored by Taboola