Monalisa: മൊണാലിസ പൊളിയാണ്... ചിത്രങ്ങൾ കാണാം

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുതിയ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ഇതിന് ആരാധകർ നിരവധി ലൈക്കുകളും കമന്റുകളും നൽകുന്നുണ്ട്.

Monalisa: ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുതിയ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ഇതിന് ആരാധകർ നിരവധി ലൈക്കുകളും കമന്റുകളും നൽകുന്നുണ്ട്.

 

1 /7

ഭോജ്പുരി ചലച്ചിത്രമേഖലയിലെ മുൻനിര നടിമാരിൽ ഒരാളാണ് മൊണാലിസ  

2 /7

മികച്ച പ്രകടനത്തിനും മികച്ച നൃത്തത്തിനും പേരുകേട്ട ആളാണ് മൊണാലിസ.  

3 /7

മൊണാലിസ എല്ലാ ദിവസവും തന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്

4 /7

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മൊണാലിസ ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

5 /7

മൊണാലിസയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്  

6 /7

ഈ ചിത്രങ്ങളിൽ മൊണാലിസ ഒരു ഫ്ലോറൽ പ്രിന്റ് ക്രോപ്പ് ഷർട്ടും മിനി പാവാടയുമാണ് ധരിച്ചിരിക്കുന്നത്

7 /7

ലൈറ്റ് മേക്കപ്പും തുറന്നിട്ടിരിക്കുന്ന മുടിയും മൊണാലിസയെ ഒന്നുകൂടി സുന്ദരിയാക്കി  

You May Like

Sponsored by Taboola