Vrushabha Movie : മോഹൻലാലിന്റെ തെലുങ്ക് ചിത്രം വൃഷഭയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി

മോഹൻലാലിന്റെ പാൻ ഇന്ത്യ തലത്തിൽ ഒരുക്കുന്ന തെലുങ്ക് ചിത്രമാണ് വൃഷഭ

1 /5

2 /5

3 /5

ചിത്രം മികച്ച രീതിയിൽ തന്നെ എത്തണമെന്നുള്ളതുകൊണ്ട് കഠിനപ്രയത്നത്തിലാണ് അണിയറപ്രവർത്തകർ. 

4 /5

2023 ജൂലൈ 22ന് ആരംഭിച്ച ചിത്രത്തിന്റെ ഷെഡ്യുൾ മോഹൻലാൽ,  റോഷൻ മേക്ക, സഹ്‌റ എസ് ഖാൻ, ഷാനയ കപൂർ എന്നിവരുടെ ഡ്രമാറ്റിക്ക് രംഗങ്ങൾ ചിത്രീകരിക്കപ്പെട്ടു.   

5 /5

മൈസൂരിൽ ആയിരുന്നു ചിത്രത്തിന്റെ ഷെഡ്യുൾ പൂർത്തിയായത്.   

You May Like

Sponsored by Taboola