സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുന്നു; ചടങ്ങിൽ പങ്കെടുത്ത് ഉണ്ണി മുകുന്ദൻ

Meppadiyan Director Vishnu Mohan Engagement : ബിജെപി ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണന്റെ മകൾ അഭിരാമിയാണ് വിഷ്ണു മോഹന്റെ വധു

 

1 /4

വിഷ്ണു മോഹൻ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് മേപ്പടിയാൻ

2 /4

ബിജെപി നേതാവ് എ എൻ രാധകൃഷ്ണന്റെ മകൾ അഭിരാമിയാണ് വധു  

3 /4

നടൻ ഉണ്ണി മുകുന്ദനും വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തു

4 /4

വധുവിന്റെ വീട്ടിൽ വെച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്

You May Like

Sponsored by Taboola