Meera Jasmine: വെറൈറ്റി ഔട്ട്ഫിറ്റില്‍ ഞെട്ടിച്ച് മീരാ ജാസ്മിന്‍; സോഷ്യല്‍ മീഡിയയ്ക്ക് തീ പിടിച്ചു!

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മീരാ ജാസ്മിൻ. 

Meera Jasmine latest photos: 1984 ഫെബ്രുവരി 15-ന് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജോസഫ് ഫിലിപ്പിന്റെയും ഏലിയാമയുടെയും മകളായി ജനിച്ചു.

1 /7

ജാസ്മിൻ മേരി ജോസഫ് എന്നാണ് മീരയുടെ യഥാർത്ഥ പേര്. 

2 /7

2001-ൽ പുറത്തിറങ്ങിയ 'സൂത്രധാരൻ' എന്ന സിനിമയിലൂടെയാണ് മീരാ ജാസ്മിൻ അരങ്ങേറ്റം കുറിച്ചത്. 

3 /7

ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. 

4 /7

സൂത്രധാരനിലെ പ്രകടനം ശ്രദ്ധേയമായതോടെ മീരയെ തേടി നിരവധി അവസരങ്ങളെത്തി. 

5 /7

മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരവും മീര ജാസ്മിൻ നേടിയിട്ടുണ്ട്.

6 /7

രണ്ട് തവണ സംസ്ഥാന അവാർഡും സ്വന്തമാക്കിയിട്ടുണ്ട്. 

7 /7

മീരയ്ക്ക് പ്രായം വെറും നമ്പർ മാത്രമാണെന്നാണ് ആരാധകർ പറയുന്നത്. 

You May Like

Sponsored by Taboola