Meera Jasmine: ഹോട്ട് & സെക്സി ലുക്കിൽ മീരാ ജാസ്മിൻ; ചിത്രങ്ങൾ കാണാം

അന്നും ഇന്നും മലയാളികളുടെ മനസിൽ ഇളക്കം തട്ടാത്ത സ്ഥാനം നേടിയ താരമാണ് മീരാ ജാസ്മിൻ. ജാസ്മിൻ മേരി ജോസഫ് എന്നാണ് മീരയുടെ യഥാർത്ഥ പേര്. 

Meera Jasmine latest photos: ലോഹിതദാസ് സംവിധാനം ചെയ്ത 'സൂത്രധാരൻ' എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ അഭിനയ രംഗത്തെത്തുന്നത്. ലോഹിതദാസാണ് താരത്തിന് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. 

1 /5

സിനിമയിൽ നിന്ന് ഇടവേള എടുത്ത മീരാ ജാസ്മിൻ ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. 

2 /5

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'മകൾ' എന്ന ചിത്രത്തിലൂടെയാണ് മീര മടങ്ങി വരവ് നടത്തിയത്. 

3 /5

തിരിച്ചുവരവിൽ മീര പഴയതിനേക്കാൾ കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധക‍ർ പറയുന്നത്. 

4 /5

മകൾ എന്ന ചിത്രത്തിന് മുമ്പ് 2016 ൽ പുറത്തിറങ്ങിയ പത്ത് കൽപനകൾ എന്ന ചിത്രത്തിലാണ് മീരാ ജാസ്മിൻ അവസാനമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത്.

5 /5

മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരവും മീര ജാസ്മിൻ ഇതിനോടകം തന്നെ നേടിയിട്ടുണ്ട്.

You May Like

Sponsored by Taboola