Meera Jasmine : സ്റ്റൈലൻ ലുക്കിൽ മലയാളികളുടെ പ്രിയ താരം മീര ജാസ്മിൻ

1 /4

കസ്തൂരിമാൻ എന്ന സിനിമയിലെ ഗംഭീര പ്രകടനത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടിയാണ് മീര ജാസ്മിൻ.

2 /4

പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ പ്രകടനത്തിന് സംസ്ഥാന, ദേശീയ അവാർഡുകളിൽ മികച്ച നടിക്കുള്ള പുരസ്‌കാരം മീരാജാസ്മിനെ തേടിയെത്തിയിരുന്നു

3 /4

 മലയാളം കൂടാതെ തമിഴിലും തെലുങ്കിലും കന്നഡയിലും മീരാജാസ്മിൻ നായികയായി തിളങ്ങി.

4 /4

അഞ്ച് വർഷത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് മീരാജാസ്മിൻ. മകൾ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങിയെത്തിയത്.

You May Like

Sponsored by Taboola