Meera Jasmine: പ്രായം തോൽക്കും അഴക്! മീര ജാസ്മിന്റെ പുത്തൻ ചിത്രങ്ങൾ

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മീരാ ജാസ്മിൻ

Meera Jasmine Latest Photos: ജാസ്മിൻ മേരി ജോസഫ് എന്നാണ് മീരയുടെ യഥാർത്ഥ പേര്

1 /6

'സൂത്രധാരൻ' എന്ന ചിത്രത്തിലൂടെയാണ് മീര അരങ്ങേറ്റം കുറിച്ചത്  

2 /6

മീരയുടെ ശിവാനി എന്ന കഥാപാത്രം മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു  

3 /6

സംവിധായകൻ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്  

4 /6

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മീരാ ജാസ്മിൻ നേടിയിട്ടുണ്ട്  

5 /6

സോഷ്യൽ മീഡിയയിലും താരമാണ് മീരാ ജാസ്മിൻ  

6 /6

പ്രായം കൂടുംതോറും മീരയുടെ സന്ദര്യവും കൂടുകയാണെന്നാണ് ആരാധകർ പറയുന്നത്

You May Like

Sponsored by Taboola