Meera Jasmine : ക്രിസ്മസിന് കിടിലൻ ലുക്കിൽ മീര ജാസ്മിൻ; ചിത്രങ്ങൾ കാണാം

1 /7

ക്രിസ്മസിന് അതിസുന്ദരിയായി പുത്തൻ സ്റ്റൈലിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മീര ജാസ്മിൻ

2 /7

വർഷങ്ങളായി അഭിനയ രംഗത്ത് നിന്ന് മാറി നിന്ന് മീര ജാസ്മിൻ ഈ വർഷമാണ് തിരികെ അഭിനയ രംഗത്തേക്ക് മടങ്ങി എത്തിയത്.

3 /7

 ജയറാമിനൊപ്പം മകൾ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ അഭിനയ രംഗത്തേക്ക് മടങ്ങി എത്തിയത്

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola