Budh Gochar: വരുന്ന 58 ദിവസങ്ങൾ ഈ രാശിക്കാർക്ക് വലിയ അനുഗ്രഹ സമയം; ലഭിക്കും വൻ ധനാഭിവൃദ്ധി

ജ്യോതിഷത്തിൽ ബുദ്ധി, യുക്തി, ആശയവിനിമയം, ബിസിനസ്സ്, സമ്പത്ത് എന്നിവയുടെ ഘടകമായിട്ടാണ് ബുധനെ കണക്കാക്കുന്നത്. അതുകൊണ്ടാണ് ബുധൻ രാശി മാറുമ്പോഴെല്ലാം അത് ആളുകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നത്. 

Budh Rashi Parivartan: ജ്യോതിഷത്തിൽ ബുദ്ധി, യുക്തി, ആശയവിനിമയം, ബിസിനസ്സ്, സമ്പത്ത് എന്നിവയുടെ ഘടകമായിട്ടാണ് ബുധനെ കണക്കാക്കുന്നത്. അതുകൊണ്ടാണ് ബുധൻ രാശി മാറുമ്പോഴെല്ലാം അത് ആളുകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നത്. 

1 /4

ബുധൻ മേട രാശിയിൽ സംക്രമിച്ചു. ജൂൺ 7 വരെ ബുധൻ ഇവിടെ തുടരും. മേട രാശിയിലെ ബുധ സംക്രമണം 12 രാശികളിലും അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ ഉണ്ടാക്കും. എങ്കിലും ചില രാശിക്കാർക്ക് വരുന്ന  58 ദിവസങ്ങൾ വലിയ നേട്ടങ്ങൾ നൽകും. ഈ രാശിക്കാർക്ക് ധനലാഭം,  ഭാഗ്യം, കരിയറിൽ പുരോഗതി എന്നിവക്കുള്ള ശക്തമായ അവസരമുണ്ട്.

2 /4

മേടം (Aries): ബുധന്റെ സംക്രമം മേട രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും കാരണം ബുധൻ ജൂൺ 7 വരെ മേടരാശിയിൽ തുടരും ഇതിലൂടെ ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ധൈര്യം വർധിക്കും. വിവാഹം നടക്കും. വിവാഹിതരുടെ ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. ധനനേട്ടം ഉണ്ടാകും.  സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ഇത് നിങ്ങൾക്ക് ദീർഘകാലത്തേക്ക് ആശ്വാസം നൽകും.  

3 /4

ധനു (Sagittarius): ബുധന്റെ സംക്രമം ധനു രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഈ സമയം ഇവരുടെ പ്രണയ ജീവിതത്തിൽ സന്തോഷങ്ങളുണ്ടാകും.  പ്രണയ പങ്കാളിയുമായി അവിസ്മരണീയമായ സമയം ചെലവഴിക്കും. കുട്ടികളിൽ നിന്നും സന്തോഷ വാർത്ത, ദമ്പതികൾക്ക് സന്താന സൗഭാഗ്യം, പുതിയ വീട്, വാഹനം എന്നിവ വാങ്ങാനും സാധ്യത.

4 /4

മകരം (Capricorn): ബുധന്റെ സംക്രമണം മകരം രാശിക്കാർക്ക് ശാരീരികമായ സന്തോഷം നൽകും. ഇവർക്ക് പൂർവ്വിക സ്വത്ത് ലഭിക്കും. പുതിയ വസ്തു, വീട്, സ്ഥലം തുടങ്ങിയവ വാങ്ങാണ് യോഗം.  വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് നല്ല സമയം.  റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം പ്രത്യേകിച്ചും നല്ലതായിരിക്കും. വരുമാനം വർദ്ധിക്കും,  പഴയ പ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola