July Lucky Zodiacs: ജൂലൈ മാസത്തിലെ ഭാഗ്യരാശികൾ ഇവരാണ്, ലഭിക്കും രാജകീയ നേട്ടങ്ങൾ!

Lucky Zodiacs Of July: ജൂലൈ മാസത്തിൽ ശുക്രൻ, സൂര്യൻ, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ സ്ഥാനങ്ങൾക്ക് സുപ്രധാന മാറ്റങ്ങൾ സംഭവിക്കാൻ പോകുകയാണ്.

July Lucky Zodiacs: ജ്യോതിഷ പ്രകാരം 2024 ജൂലൈ മാസത്തിൽ പല ഗ്രഹങ്ങളുടെയും സഞ്ചാരം മാറും. ഈ ഗ്രഹ സംക്രമണം 5 രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും.

 

1 /10

Lucky Zodiacs Of July: ജൂലൈ മാസത്തിൽ ശുക്രൻ, സൂര്യൻ, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ സ്ഥാനങ്ങൾക്ക് സുപ്രധാന മാറ്റങ്ങൾ സംഭവിക്കാൻ പോകുകയാണ്. ഈ ഗ്രഹ സംക്രമണം 5 രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും.

2 /10

July Lucky Zodiacs: ജ്യോതിഷ പ്രകാരം 2024 ജൂലൈ മാസത്തിൽ പല ഗ്രഹങ്ങളുടെയും സഞ്ചാരം മാറും. ജൂലൈ ആരംഭിക്കുന്നതിന് മുൻപേ ബുധനും ശുക്രനും ഉദിക്കും.

3 /10

ഈ രണ്ട് ഗ്രഹങ്ങളുടെയും സാന്നിധ്യം പല രാശിക്കാർക്കും തൊഴിൽ, സാമ്പത്തിക കാര്യങ്ങളിൽ ദോഷം വരുത്തിക്കൊണ്ടിരിക്കുകയായിരുന്നു. 

4 /10

ജൂലൈയിൽ ശുക്രൻ സംക്രമിക്കുകയും ചന്ദ്രൻ്റെ രാശിയായ  കർക്കടകത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. ഗ്രഹങ്ങളുടെ രാജാവായ സൂര്യനും കർക്കടകത്തിൽ പ്രവേശിക്കും. 

5 /10

ചൊവ്വയുടെയും വ്യാഴത്തിൻ്റെയും സ്ഥാനവും സ്പെഷ്യൽ ആയിരിക്കും. ജൂലൈയിലെ ഈ ഗ്രഹങ്ങളുടെ സ്ഥാനമാറ്റം 5 രാശിക്കാർക്ക് വളരെ ഗുണം ചെയ്യും.  ആ രാശികൾ ഏതൊക്കെ അറിയാം...

6 /10

ഇടവം (Taurus): ഈ സമയം ഇവർക്ക് നേട്ടങ്ങൾ ലഭിക്കാൻ ധാരാളം അവസരങ്ങൾ ലഭിക്കും. ബിസിനസുകാരുടെ ഇടപാടുകൾ ഉറപ്പിക്കും. ജോലി ചെയ്യുന്നവർക്ക് പുതിയ ജോലി വാഗ്ദാനങ്ങൾ ലഭിക്കും, ഒന്നിലധികം സ്രോതസ്സുകളിൽ നിന്നും  നിങ്ങൾക്ക് പണം ലഭിക്കും, വലിയ ഒരു വിജയം നിങ്ങളെ തേടിയെത്തും, ആത്മവിശ്വാസം വർദ്ധിക്കും.

7 /10

കർക്കടകം (Cancer): ഈ സമയം ഇവരുടെ ആത്മവിശ്വാസം വർദ്ധിക്കും, ഉന്നതമായി ചിന്തിക്കുകയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യും, പുരോഗതി കൈവരിക്കും, കരിയറിൽ ഇത് മികച്ച സമയമാണ്,  പുതിയ ജോലി വാഗ്ദാനം ലഭിച്ചേക്കാം, വരുമാനം വർദ്ധിക്കും, ജീവിത പങ്കാളിയിൽ നിന്ന് പിന്തുണ ലഭിക്കും.

8 /10

കന്നി (Virgo): എല്ലാ മേഖലയിലും ഇവർക്ക് നേട്ടവും വിജയവും ലഭിക്കാനുള്ള സാധ്യതയുണ്ട്, ഈ സമയത്ത് നിങ്ങളുടെ ഭാഗ്യം നല്ലതായിരിക്കും,  ബുദ്ധിമുട്ടുള്ള ജോലികൾ പോലും എളുപ്പത്തിൽ പൂർത്തീകരിക്കും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും, കൂടുതൽ ധനനേട്ടം ഉണ്ടാകും, നിക്ഷേപത്തിൽ നിന്നും നല്ല ആദായം ലഭിക്കും.

9 /10

തുലാം (Libra):  ഈ സമയം ഇവരുടെ കരിയറിൽ മികച്ച നേട്ടങ്ങൾ ഉണ്ടാകും, നിങ്ങൾ കാത്തിരുന്ന പ്രത്യേക അവസരം ഇപ്പോൾ വന്നുചേരും, തൊഴിൽ മേഖലയിൽ മികച്ച നേട്ടങ്ങള കൈവരിക്കാൻ കഴിയും, ബാങ്ക് ബാലൻസ് വർദ്ധിക്കും.  കരിയറിൽ ചില വലിയ നേട്ടങ്ങൾ നൽകും.

10 /10

മകരം (Capricorn):  ജീവിതത്തിൽ ഭൗതിക സുഖങ്ങൾ വർദ്ധിക്കും, കരിയറിലെ വളർച്ചയുടെ വേഗത നല്ലതായിരിക്കും, ജോലിയോടൊപ്പം വിശ്രമിക്കും, പുരോഗതി കൈവരിക്കും, പുതിയ അവസരങ്ങൾ വന്നുചേരും, വീട്ടിൽ സന്തോഷം അലതല്ലും,  വരുമാനം വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola