Mamta Mohandas's Porsche : പോർഷെ 911 കരേര എസ് സ്വന്തമാക്കി മംമ്‌ത മോഹൻദാസ്

1 /4

ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ പ്രിയ താരം മംമ്‌ത മോഹൻദാസ് സ്പോർട്സ് കാറായ പോർഷെ 911 കരേര എസ് സ്വന്തമാക്കി. 10 വര്ഷങ്ങള്ക്കി ഇതിനായുള്ള കാത്തിരിപ്പായിരുന്നുവെന്ന് തരാം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 2 കോടി രൂപയാണ് കാറിന്റെ വില.

2 /4

3 /4

4 /4

You May Like

Sponsored by Taboola