Nanpakal Nerathu Mayakkam : നൻപകൽ നേരത്ത് മയക്കത്തിലെ വിവിധ ഭാവങ്ങൾ; ; ചിത്രങ്ങൾ പങ്കുവച്ച് മമ്മൂട്ടി

1 /6

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച ചിത്രം നൻപകൽ നേരത്ത് മയക്കം. ചിത്രം ജനുവരി 19ന് തിയറ്ററുകളിൽ എത്തും

2 /6

ചിത്രം കേരള അന്തരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശനം നടത്തിയതിന് ശേഷമാണ് തിയറ്ററുകളിലേക്കെത്തിക്കുന്നത്.

3 /6

മമ്മൂട്ടിയുടെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് നൻപകൽ നേരത്ത് മയക്കം നിർമിച്ചിരിക്കുന്നത്.

4 /6

എൽജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

5 /6

6 /6

You May Like

Sponsored by Taboola