Mammootty: കണ്ണൂർ സ്ക്വാഡിലെ ജോർജ് മാർട്ടിൻ നിങ്ങൾക്ക് മുന്നിലേക്ക് എത്തുന്നു..!!

സെപ്റ്റംബർ 28ന് റിലീസിനൊരുങ്ങുകയാണ് കണ്ണൂർ സ്ക്വാഡ്. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

1 /7

ക്രൈം സസ്പെൻസ് ത്രില്ലറാണ് കണ്ണൂർ സ്ക്വാഡ്.

2 /7

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്.

3 /7

കേരളത്തിൽ നടന്ന പല കുറ്റകൃത്യങ്ങളെയും അതിന്റെ കുറ്റവാളികളെ കണ്ടെത്താനുള്ള പരിശ്രമങ്ങളെയും ആസ്പദമാക്കി ഒരുങ്ങുന്ന റിയലിസ്റ്റിക് ഇൻവെസ്റ്റിഗേറ്റിങ് ത്രില്ലെർ ആണ് കണ്ണൂർ സ്ക്വാഡ്.

4 /7

ചിത്രം സംവിധാനം ചെയ്യുന്നത് റോബി വർഗീസ് രാജ് ആണ്.

5 /7

ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതു ഷാഫിയോടോപ്പം റോണി ഡേവിഡും ചേർന്നാണ്.

6 /7

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

7 /7

കിഷോർകുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ്.കെ.യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പരമ്പോൾ, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

You May Like

Sponsored by Taboola