Game Of Thrones Malayalam AI: മഞ്ജുവും, ശോഭനയും ഉണ്ണി മുകുന്ദനും വന്നു, ഇത് സീസൺ-2 ആണോ? ഗെയിം ഓഫ്‌ ത്രോൺസ് മലയാളം വേർഷൻ

 മഞ്ജുവാര്യർ മുതൽ ഷൈൻ ടോം ചാക്കോ വരെ കംപ്ലീറ്റ് ഐഐ വേർഷൻ

മലയാളത്തിലെ താരങ്ങളുടെ സീസൺ-2 എഐ വേർഷൻ കൂടി എത്തിയിരിക്കുകയാണ്. ഇത്തവണ മഞ്ജുവാര്യർ മുതൽ ഷൈൻ ടോം ചാക്കോ വരെയും ലിസ്റ്റിലുണ്ട്.

1 /8

മാർഗരി ടൈറൽ ആയി മഞ്ജുവാര്യർ

2 /8

ലോർഡ് വാരിസായി മുരളി ഗോപി

3 /8

കാത്തലീൻ സ്റ്റാർക്കായി ശോഭന

4 /8

ഖാൽ ഡ്രോഗോ ആയി ഉണ്ണി മുകുന്ദൻ

5 /8

തിയോൺ ഗ്രേ ജോയ് ആയ് വിനയ് ഫോർട്ട്

6 /8

മിസ്സാൻഡേ ആയി നൈല

7 /8

പെറ്റിയർ ബേലിഷ് ആയി ഷൈൻ ടോം ചാക്കോ

8 /8

ബ്രാൻ സ്റ്റാർക്കായി ഷെയിൻ നിഗം

You May Like

Sponsored by Taboola