Malavika Mohanan : സഹോദരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് മാളവിക മോഹനൻ; ചിത്രങ്ങൾ കാണാം

1 /4

തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകരുള്ള നടി മാളവിക മോഹനൻ. ഇപ്പോൾ തന്റെ സഹോദരനൊപ്പമുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്റെ സാമൂഹിക മാധ്യമങ്ങളിൽ  ശ്രദ്ധ നേടി കഴിഞ്ഞു.

2 /4

 ദുൽഖറിന്റെ നായികയായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് മാളവിക മോഹനൻ.

3 /4

താരത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത് വിജയ്ക്ക് ഒപ്പമുള്ള മാസ്റ്ററാണ്.

4 /4

താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം ധനുഷിന്റെ ഒപ്പമുള്ള മാരനാണ്.

You May Like

Sponsored by Taboola