Malavika Mohanan : "ലിറ്റിൽ റെഡ് റൈഡിങ് ഹൂഡ്"; റെഡ് ഡ്രസ്സിൽ സ്റ്റൈലിഷായി മാളവിക മോഹനൻ, ചിത്രങ്ങൾ കാണാം

1 /4

ദുൽഖറിന്റെ നായികയായി മലയാള സിനിമ രംഗത്തേക്ക് എത്തിയ താരമാണ് മാളവിക മോഹനൻ.

2 /4

ഇപ്പോൾ തെന്നിന്ത്യയിൽ ഒട്ടാകെ ധാരാളം ആരാധകരുള്ള നടിയാണ് മാളവിക മോഹനൻ. താരത്തിന്റെ റെഡ് ഡ്രസ്സിൽ ഉള്ള സ്റ്റൈലിഷ് ഫോട്ടോഷൂട്ടാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്.

3 /4

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ഒരേ പോലെ സജീവമായി കൊണ്ടിരിക്കുകയാണ് താരം.

4 /4

ക്യാമറയ്ക്ക് പിന്നിൽ ജോലി ചെയ്യണമെന്ന് ആഗ്രഹിച്ച ഒരാളായിരുന്നെങ്കിലും മാളവിക തുടക്കത്തിൽ മോഡലിങും ചെയ്തിരുന്നു. അങ്ങനെയാണ് ദുൽഖർ ചിത്രമായ പട്ടം പോലെയിൽ നായികയായി എത്തിയത്.

You May Like

Sponsored by Taboola