Malavika MOhanan : പുതിയ സ്റ്റൈലിൽ ഗ്ലാമറസായി മാളവിക മോഹനൻ; ചിത്രങ്ങൾ കാണാം

1 /4

ദുൽഖറിന്റെ നായികയായി അഭിനയിച്ചുകൊണ്ട് മലയാള സിനിമ രംഗത്തേക്ക് എത്തിയ നടിയാണ്  മാളവിക മോഹനൻ. 

2 /4

മോഡലിങ് രംഗത്ത് നിന്നാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തിയത്.

3 /4

മാളവികയുടെ ആദ്യ തമിഴ് ചിത്രം രജനികാന്തിന്റെ ഒപ്പമായിരുന്നു. പേട്ട എന്ന സിനിമയിലാണ് മാളവിക അഭിനയിച്ചത്.  

4 /4

ധനുഷിന്റെ നായികയായുള്ള മാരനാണ് മാളവികയുടെ അവസാനം ഇറങ്ങിയ ചിത്രം.     

You May Like

Sponsored by Taboola