Malavika Mohanan: സാരിയിൽ ഓണപ്പൂക്കളമിട്ട് മാളവിക; വൈറൽ ചിത്രങ്ങൾ കാണാം

പട്ടം പോലെ എന്ന ചിത്രത്തിൽ നായികയായെത്തി മലയാളികളുടെ മനം കവർന്ന നടിയാണ് മാളവിക മോഹനൻ.

 

Malavika Mohanan latest photos: 2013 ൽ അഭിനയ രംഗത്തിലേക്ക് എത്തിയ മാളവികയ്ക്ക് സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരാണുള്ളത്. 

 

1 /7

ചലച്ചിത്ര ഛായാഗ്രാഹകനായ കെ യു മോഹനന്റെ മകളാണ് മാളവിക.

2 /7

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നുള്ള കുടുംബമാണെങ്കിലും മാളവിക വളർന്നത് മുംബൈയിലാണ്.

3 /7

'പട്ടംപോലെ' എന്ന സിനിമയിൽ ദുൽഖർ സൽമാന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. 

4 /7

അതിനുശേഷം നിർണ്ണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി. ഈ ചിത്രത്തിലെ അഭിനയത്തിന് ജേസി അവാർഡിന്റെ പ്രത്യേക ജൂറി പുരസ്‌ക്കാരം ലഭിച്ചു.

5 /7

ക്രിസ്റ്റി ആണ് മാളവിക ഒടുവിലായി മലയാളത്തിൽ അഭിനയിച്ച ചിത്രം.

6 /7

 ഇറാനിയൻ ചലച്ചിത്രസംവിധായകനായ മജീദ് മജീദിയുടെ ആദ്യ ഇന്ത്യൻ ചലച്ചിത്രമായ ബിയോണ്ട് ദി ക്ലൗഡ്‌സ് എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചു.

7 /7

രജനികാന്ത് ചിത്രം 'പേട്ട' ആണ് മാളവികയുടെ ആദ്യ തമിഴ് ചിത്രം. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും സാന്നിധ്യമാകുകയാണ് മാളവിക.   

You May Like

Sponsored by Taboola