Malavika Menon: ക്യൂട്ട് & ബ്യൂട്ടിയായി മാളവിക; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

വളരെ ചുരുങ്ങി കാലത്തിനുള്ളിൽ മലയാളികളുടെ മനംകവർന്ന നടിയാണ് മാളവിക മേനോൻ. 2012 മുതല്‍ സിനിമാ മേഖലയിൽ മാളവിക സജീവമാണ്. 

Malavika Menon latest: 2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന മലയാള ചിത്രത്തിലൂടെയാണ് മാളവിക സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മാളവിക അവതരിപ്പിച്ച രേവതി എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു.

1 /7

സിനിമയിൽ അരങ്ങേറ്റം കുറിച്ച വര്‍ഷം തന്നെ ഹീറോ, 916 എന്നീ ചിത്രങ്ങളിലും മാളവിക അഭിനയിച്ചു. (Photo : snapads)

2 /7

2015ല്‍ സര്‍ സിപി, മണ്‍സൂണ്‍, ജോണ്‍ ഹോനായി എന്നീ ചിത്രങ്ങളിലും മാളവിക ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. (Photo : snapads)

3 /7

മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. (Photo : snapads)

4 /7

നായികയായി അരങ്ങേറിയെങ്കിലും ചെറിയ വേഷങ്ങളിലൂടെയാണ് മാളവിക ശ്രദ്ധ നേടാറുള്ളത്. (Photo : snapads)

5 /7

15-ാം വയസിലാണ് മാളവിക നായികയായി അഭിനയിക്കുന്നത്. (Photo : snapads)

6 /7

സോഷ്യൽ മീഡിയയിലും സജീവമാണ് മാളവിക. (Photo : snapads)

7 /7

മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേ​ഗമാണ് വൈറലാകുന്നത്. (Photo : snapads)

You May Like

Sponsored by Taboola