Malavika Menon: സാരിയിൽ സുന്ദരിയായി മാളവിക മേനോൻ: ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മാളവിക മേനോൻ

Malavika menon latest photos: എന്റെ കണ്ണൻ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ് മാളവികയുടെ തുടക്കം

1 /7

2012 മുതൽ മലയാള സിനിമയിൽ സജീവമാണ് മാളവിക  

2 /7

നിദ്ര, ഹീറോ, 916, മൺസൂ‍ൺ, ആറാട്ട് എന്നിവ പ്രധാന ചിത്രങ്ങളാണ്  

3 /7

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മാളവിക അഭിനയിച്ചിട്ടുണ്ട്  

4 /7

ചെറിയ റോളുകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് മാളവിക  

5 /7

സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക   

6 /7

മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളും വൈറലാകാറുണ്ട്.  

7 /7

പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും ബോഡി ഷെയ്മിങ്ങിനും മാളവിക ഇരയാകാറുണ്ട്.

You May Like

Sponsored by Taboola