Malaika Arora's new fashion statement: മലൈക അറോറയുടെ പുതിയ സ്റ്റൈലിഷ് ഫോട്ടോസ് വൈറല്‍, ചിത്രങ്ങള്‍ കാണാം

സോഷ്യല്‍ മീഡിയയുടെ ഹരമാണ്  ബോളിവുഡ് സുന്ദരി മലൈക അറോറ  (Malaika Arora). തന്‍റെ  വശ്യ മനോഹരമായ ഭാവ പ്രകടനങ്ങളിലൂടെ  ആരാധകരെ ആകർഷിക്കുന്ന  അവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരാണ്  ഉള്ളത്. അവരുടെ  ചിത്രങ്ങള്‍ക്കായി ആരാധകരുടെ നീണ്ട കാത്തിരിപ്പാണ്.   

1 /5

മലൈക അറോറയുടെ   (Malaika Arora) ഏറ്റവും പുതിയ ചിത്രങ്ങള്‍ കണ്ട് അമ്പരക്കുകയാണ്  ആരാധകര്‍.  ബ്രായ്ക്കൊപ്പം   ക്രോപ് ജാക്കറ്റ് ആയിരുന്നു മലൈകയുടെ വേഷം 

2 /5

October23 ന് പിറന്നാല്‍ ആഘോഷിക്കുന്ന താരം അതിനുള്ള തയ്യാറെടുപ്പിലായിരുന്നു എന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.  

3 /5

Fitness freak ആയ മലൈക അറോറയുടെ  figure ആരെയും  അത്ഭുതപ്പെടുത്തുന്നതാണ്...!  വ്യായാമത്തിലും യോഗയിലും ഏറെ ശ്രദ്ധിക്കുന്ന  മലൈകയുടെ  വീഡിയോകള്‍ വൈറലാണ്.   

4 /5

 അഭിനയ രംഗത്ത് ഏറെ സജീവമല്ലെങ്കിലും സൗന്ദര്യസംരക്ഷണത്തിലും മനോഹരമായ വസ്ത്രധാരണത്തിലും ഫിട്നെസിന്‍റെ  കാര്യത്തിലും മറ്റ്  ബോളിവുഡ് താരങ്ങൾക്ക് കനത്ത വെല്ലുവിളിയാണ്  മലൈക അറോറ   (Malaika Arora) എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

5 /5

48 ലേയ്ക്ക് കടക്കുന്ന   മലൈക   (Malaika Arora) ഈ പ്രായത്തിലും ഏറെ  Hot and Bold ആണ്.  തന്‍റെ വടിവൊത്ത ശരീരസൗന്ദര്യം പ്രകടമാക്കുന്ന തരത്തിൽ തന്നെയാണ് താരത്തിന്‍റെ വസ്ത്രധാരണവും.  മലൈകയുടെ  Fashion Statement ആരാധകര്‍ക്ക് ഏറെ പ്രിയമാണ്.

You May Like

Sponsored by Taboola