കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ഒരു ഫാഷന്‍ ഇവന്‍റില്‍ ബോളിവുഡ് താരം മലൈക അറോറ പങ്കെടുത്തിരുന്നു. ഫാഷന്‍ ഷോയില്‍ ഷോ സ്റ്റോപ്പറായിരുന്ന മലൈകയുടെ പ്രകടനം ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു.
കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ഒരു ഫാഷന്‍ ഇവന്‍റില്‍ ബോളിവുഡ് താരം മലൈക അറോറ പങ്കെടുത്തിരുന്നു. ഫാഷന്‍ ഷോയില്‍ ഷോ സ്റ്റോപ്പറായിരുന്ന മലൈകയുടെ പ്രകടനം ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു.
അടുത്തിടെ നടന്ന മിസ് ഇന്ത്യ ഇവന്‍റില്‍ സ്വർണ്ണ സീക്വിനുകൾ കൊണ്ട് അലങ്കരിച്ച ന്യൂഡ് സീ-ത്രൂ ഗൗണ്‍ ആണ് മലൈക അണിഞ്ഞിരുന്നത്. ഇത് വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.
ഫിറ്റ്‌നസ് ഫ്രീക്ക് ആയ മലൈകയുടെ ലുക്ക് ആരാധകര്‍ക്ക് ഏറെ പ്രിയമായി. സോഷ്യല്‍ മീഡിയയുടെ ഹരമാണ് മലൈകയുടെ ചിത്രങ്ങള്‍, നിമിഷങ്ങള്‍ക്കകമാണ് വൈറലാകുന്നത്.