White off shoulder ഗൗണ്‍ അണിഞ്ഞ് സുന്ദരിയായി Malaika Arora, ചിത്രങ്ങള്‍ വൈറല്‍

സോഷ്യല്‍ മീഡിയയുടെ ഹരമാണ്  ബോളിവുഡ് സുന്ദരി മലൈക അറോറ  (Malaika Arora). തന്‍റെ  വശ്യ മനോഹരമായ ഭാവ പ്രകടനങ്ങളിലൂടെ  ആരാധകരെ ആകർഷിക്കുന്ന  അവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരാണ്  ഉള്ളത്. അവരുടെ  ചിത്രങ്ങള്‍ക്കായി ആരാധകരുടെ നീണ്ട കാത്തിരിപ്പാണ്.   

1 /5

മലൈക അറോറ  (Malaika Arora) കഴിഞ്ഞ  ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍  വൈറലാവുകയാണ്.    White off shoulder ഗൗണ്‍ അണിഞ്ഞ് സുന്ദരിയായാണ്    Malaika Arora എത്തിയത്...   

2 /5

White off shoulder ഗൗണ്‍ അണിഞ്ഞുള്ള മലൈകയുടെ ലുക്ക്‌ ആരാധകര്‍ക്ക് ഏറെ പ്രിയമായി. 

3 /5

  Fitness freak ആയ മലൈക അറോറയുടെ  figure ആരെയും  അത്ഭുതപ്പെടുത്തുന്നതാണ്...!  വ്യായാമത്തിലും യോഗയിലും ഏറെ ശ്രദ്ധിക്കുന്ന  മലൈകയുടെ  വീഡിയോകള്‍ വൈറലാണ്.

4 /5

അഭിനയ രംഗത്ത് ഏറെ സജീവമല്ലെങ്കിലും സൗന്ദര്യസംരക്ഷണത്തിലും മനോഹരമായ വസ്ത്രധാരണത്തിലും ഫിട്നെസിന്‍റെ  കാര്യത്തിലും മറ്റ്  ബോളിവുഡ് താരങ്ങൾക്ക് കനത്ത വെല്ലുവിളിയാണ്  മലൈക അറോറ   (Malaika Arora) എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

5 /5

47 കാരിയായ മലൈക   (Malaika Arora) ഈ പ്രായത്തിലും ഏറെ  Hot and Bold ആണ്.   തന്‍റെ വടിവൊത്ത ശരീരസൗന്ദര്യം പ്രകടമാക്കുന്ന തരത്തിൽ തന്നെയാണ് താരത്തിന്‍റെ വസ്ത്രധാരണവും.  മലൈകയുടെ  Fashion Statement ആരാധകര്‍ക്ക് ഏറെ പ്രിയമാണ്.

You May Like

Sponsored by Taboola