മലൈക അറോറയുടെ പുത്തൻ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.
Photo courtesy: Instagram / manekaharisinghani
പച്ച നിറത്തിലുള്ള അക്രിലിക് ഗൗണിലുള്ള മലൈക അറോറയുടെ ഏറ്റവും പുതിയ ലുക്ക് വൈറലായിരിക്കുകയാണ്.
ഫ്ലോർ ലെങ്ത് ഗൗണാണ് താരം ധരിച്ചിരിക്കുന്നത്.
ഫാഷൻ്റെ കാര്യത്തിൽ മലൈക അറോറ എന്നും വ്യത്യസ്തത പുലർത്തുന്ന താരമാണ്.
മിനിമൽ മേക്കപ്പാണ് താരം ഉപയോഗിച്ചിരിക്കുന്നത്.
ബൺ ഹെയർസ്റ്റൈലാണ ്താരം തിരഞ്ഞെടുത്തിരിക്കുന്നത്.