Malaika Arora Cool Look: സൂപ്പര്‍ കൂള്‍ ലുക്കില്‍ മലൈക അറോറ, ചിത്രങ്ങള്‍ കാണാം

സോഷ്യല്‍ മീഡിയയുടെ ഹരമായ മലൈക അറോറ  (Malaika Arora) ഇപ്പോള്‍ തന്‍റെ റിയാലിറ്റി സീരീസായ മൂവിംഗ് ഇൻ വിത്ത് മലൈകയുടെ  ഷൂട്ടിംഗ്   തിരക്കിലാണ്.. 

സോഷ്യല്‍ മീഡിയയുടെ ഹരമായ മലൈക അറോറ  (Malaika Arora) ഇപ്പോള്‍ തന്‍റെ റിയാലിറ്റി സീരീസായ മൂവിംഗ് ഇൻ വിത്ത് മലൈകയുടെ  ഷൂട്ടിംഗ്   തിരക്കിലാണ്.. 

1 /5

ഫാഷൻ ക്യൂൻ മലൈക അറോറ തന്‍റെ  പുതിയ ഷോ മൂവിംഗ് ഇൻ വിത്ത് മലൈകയിലൂടെ പുതിയ യാത്ര ആരംഭിക്കുകയാണ്. ഇത് താരത്തിന്‍റെ  OTT അരങ്ങേറ്റം കുറിക്കുന്ന റിയാലിറ്റി സീരീസ് കൂടിയാണ്.   

2 /5

ഫിറ്റ്‌നസിനൊപ്പം, മലൈക അറോറ അതിശയകരമായ ഫാഷൻ ബോധ്യത്തിനും പേരുകേട്ടതാണ്. തന്‍റെ ഫാഷന്‍ ശൈലി കൊണ്ട് അവര്‍ ആരാധകരെ ഭ്രാന്തു പിടിപ്പിക്കുന്നു.  

3 /5

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുവായ മലൈകയെ ഫോളോ ചെയ്യുന്നവര്‍ ധാരാളമാണ്. 

4 /5

അടുത്തിടെ മുംബൈ നഗരത്തില്‍ മാളിക സ്റ്റൈലിഷ് ഡ്രസ് അണിഞ്ഞ് എത്തിയിരുന്നു.  അവരുടെ ലുക്ക് വൈറലായി മാറിയിരിയ്ക്കുകയാണ്.     

5 /5

ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ ഇറങ്ങുന്ന മൂവിംഗ് ഇൻ വിത്ത് മലൈക (Moving In With Malaika) എന്ന ഷോയിലൂടെ തന്‍റെ  വ്യക്തിത്വത്തിന്‍റെ  മറ്റൊരു വശം കൂടി  പ്രദർശിപ്പിക്കാൻ മലൈക തയ്യാറാവുകയാണ്.  

You May Like

Sponsored by Taboola