Goa യിൽ അവധിക്കാലം ആസ്വദിച്ച് Malaika Arora, ചിത്രങ്ങൾ കാണാം..

  

Malaika Arora in Goa: ബോളിവുഡ് നടി മലൈക അറോറ (Malaika Arora)ഇപ്പോൾ ഗോവയിൽ അവധിക്കാലം ആസ്വദിക്കുകയാണ്. കഴിഞ്ഞ ദിവസം കാമുകൻ അർജുൻ കപൂറുമൊത്തുള്ള ചിത്രങ്ങൾ നടി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോകളിലൊന്നിൽ അർജുൻ തന്നെ ഫോട്ടോ ക്ലിക്കുചെയ്യുന്നത് കാണാമായിരുന്നു. ഇതിനുശേഷമെടുത്ത മലൈകയുടെ  നീന്തൽക്കുളത്തിന് സമീപം വിശ്രമിക്കുന്ന ചിത്രങ്ങൾ വൈറലാകുകയാണ്.  

1 /6

നീന്തൽക്കുളത്തിന്റെ സമീപം മോണോകിനി ധരിച്ചുള്ള  മലൈകയുടെ പോസ് വൈറലാകുകയാണ്. ഈ ഫോട്ടോയിൽ മലൈക അറോറ (Malaika Arora) വളരെ ഹോട്ട് ലുക്കിലാണ്.

2 /6

മലൈക അറോറയുടെ (Malaika Arora) നിയോൺ പച്ച നിറത്തിലുള്ള വസ്ത്രധാരണത്തിൽ നിരവധി പോസുകളിലെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

3 /6

ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് നിരവധി സ്റ്റൈലിഷ് ഫോട്ടോകളാണ് മലൈക അറോറ (Malaika Arora) ക്ലിക്കുചെയ്‌തിരിക്കുന്നത്.

4 /6

മലൈക അറോറയുടെ (Malaika Arora) ഈ ഫോട്ടോകളെല്ലാം കണ്ട ആരാധകർ നിരവധി പ്രശംസയുമായിട്ടാണ് മുന്നോട്ടു വന്നിരിക്കുന്നത്.  

5 /6

ഈ ഫോട്ടോകളിൽ മലൈക അറോറ (Malaika Arora) വളരെ ഹോട്ടും  ഗ്ലാമറസുമായിട്ടാണ് കാണപ്പെടുന്നത്.

6 /6

ഈ പ്രായത്തിലും മലൈക അറോറ (Malaika Arora) ഹോട്ട് ആന്റ് ബോൾഡ് ആണ്.   

You May Like

Sponsored by Taboola